ചെന്നൈ ∙ നനഞ്ഞ കൈകൊണ്ട് മൊബൈൽ ചാർജർ ഊരിയ നാലാം ക്ലാസ് വിദ്യാ‍ർഥി ഷോക്കേറ്റു മരിച്ചു. കൃഷ്ണഗിരിയിൽ സ്റ്റുഡിയോ നടത്തുന്ന വെല്ലൂർ സ്വദേശി സെന്തിലിന്റെ മകൻ ഗോപിനാഥ് (9) ആണ് മരിച്ചത്. ഗോപിനാഥും അമ്മയും അവധി ആഘോഷിക്കാനായി വെല്ലൂരിലെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നനഞ്ഞ കൈകൊണ്ട് മൊബൈൽ ചാർജർ ഊരിയ നാലാം ക്ലാസ് വിദ്യാ‍ർഥി ഷോക്കേറ്റു മരിച്ചു. കൃഷ്ണഗിരിയിൽ സ്റ്റുഡിയോ നടത്തുന്ന വെല്ലൂർ സ്വദേശി സെന്തിലിന്റെ മകൻ ഗോപിനാഥ് (9) ആണ് മരിച്ചത്. ഗോപിനാഥും അമ്മയും അവധി ആഘോഷിക്കാനായി വെല്ലൂരിലെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു. കുളിച്ചശേഷം ഇറങ്ങി വന്ന കുട്ടി അമ്മയുടെ ഫോൺ ചാർജറിൽ നിന്ന് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഷോക്കേറ്റു വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ വച്ചു മരണം സംഭവിച്ചിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.