ചെന്നൈ ∙ കമൽഹാസൻ നായകനായ സിനിമ ‘വിക്രം’ 3നു പുറത്തിറങ്ങാനിരിക്കെ വ്യാജ പതിപ്പുകൾ പ്രദർശിപ്പിക്കുന്നതു തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇന്റർനെറ്റ് സേവന ദാതാക്കളെയും (ഐഎസ്പി) 1,308 പൈറസി വെബ്‌സൈറ്റുകളെയും മദ്രാസ് ഹൈക്കോടതി വിലക്കി. ബിഎസ്‌എൻഎൽ, എയർടെൽ, വോഡഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കമൽഹാസൻ നായകനായ സിനിമ ‘വിക്രം’ 3നു പുറത്തിറങ്ങാനിരിക്കെ വ്യാജ പതിപ്പുകൾ പ്രദർശിപ്പിക്കുന്നതു തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇന്റർനെറ്റ് സേവന ദാതാക്കളെയും (ഐഎസ്പി) 1,308 പൈറസി വെബ്‌സൈറ്റുകളെയും മദ്രാസ് ഹൈക്കോടതി വിലക്കി.

ബിഎസ്‌എൻഎൽ, എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയുൾപ്പെടെ 29 ഐഎസ്‌പികളെ തടയണമെന്ന് ആവശ്യപ്പെട്ട് കമൽഹാസന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി. ശരവണന്റെ ഉത്തരവ്. 

ADVERTISEMENT

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് സേതുപതിയും ഫഹദ് ഫാസിലും അഭിനയിച്ച വിക്രം ലോകമെമ്പാടും 1,000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ വെബ്‌സൈറ്റുകൾ ഇവയുടെ വ്യാജപതിപ്പുകൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുകയാണെന്നും ഇതു കനത്ത നഷ്ടമുണ്ടാക്കുന്നതായും ഹർജിയിൽ പറഞ്ഞിരുന്നു.