ചെന്നൈ ∙ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ റാംപ് വാക് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വടിയെടുത്ത് എസ്പി. കഴിഞ്ഞ ദിവസം മയിലാടുതുറ സെമ്പനാർകോവിലിൽ നടന്ന സൗന്ദര്യ മത്സരത്തിനിടെയാണ് ആൺ,പെൺ വ്യത്യാസമില്ലാതെ പൊലീസുകാർ റാംപിലെത്തിയത്. മത്സരവേദിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയുടെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙  സുരക്ഷാ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ റാംപ് വാക് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വടിയെടുത്ത് എസ്പി. കഴിഞ്ഞ ദിവസം മയിലാടുതുറ സെമ്പനാർകോവിലിൽ നടന്ന സൗന്ദര്യ മത്സരത്തിനിടെയാണ് ആൺ,പെൺ വ്യത്യാസമില്ലാതെ പൊലീസുകാർ റാംപിലെത്തിയത്. മത്സരവേദിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയുടെ നേതൃത്വത്തിൽ മൂന്നുവനിതാ പൊലീസുകാരടക്കം അഞ്ചു പേരാണു നിറഞ്ഞ സദസ്സിനു മുന്നിൽ ചുവട് വച്ചത്. നടൻ വിജയ്‌യുടെ തെരി സിനിമയിലെ പാട്ടിനൊത്തായിരുന്നു പൊലീസുകാരുടെ റാംപിലെ നടത്തം. മത്സരം കാണാനെത്തിയവർ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇതോടെയാണു കാരണം കാണിക്കൽ നോട്ടിസ് നൽകി 5 പേരെയും സ്ഥലം മാറ്റിയത്.