ചെന്നൈ ∙ സബേർബൻ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തരേന്ത്യൻ യുവാവിനെ സഹയാത്രികർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചെന്നൈ സെൻട്രലിലെ സബേർബൻ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയിനിലാണു പീഡന ശ്രമമുണ്ടായത്. ഉത്തരേന്ത്യക്കാരനായ യുവാവ് സമീപത്തിരുന്ന യുവതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സബേർബൻ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തരേന്ത്യൻ യുവാവിനെ സഹയാത്രികർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചെന്നൈ സെൻട്രലിലെ സബേർബൻ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയിനിലാണു പീഡന ശ്രമമുണ്ടായത്. 

ഉത്തരേന്ത്യക്കാരനായ യുവാവ് സമീപത്തിരുന്ന യുവതിയെ ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. 

ADVERTISEMENT

ഇത് ശ്രദ്ധയിൽപെട്ട സഹയാത്രികർ ഇയാളെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു.