ചെന്നൈ ∙ നഗരത്തിൽ നവംബറിൽ വടക്കു കിഴക്കൻ മൺസൂൺ മുൻവർഷത്തേക്കാൾ 44 ശതമാനം കുറവ്. ഒക്ടോബർ അവസാന വാരത്തിലാണു വടക്കു കിഴക്കൻ കാലവർഷം ആരംഭിച്ചത്. ചെന്നൈയിൽ ആദ്യ ആഴ്ചകളിൽ കാര്യമായ മഴ ലഭിച്ചെങ്കിലും പിന്നീട് കുറഞ്ഞു. കാഞ്ചീപുരം, കോയമ്പത്തൂർ, ഡിണ്ടിഗൽ, തെങ്കാശി, അരിയലൂർ ജില്ലകളിലും മഴ കുറഞ്ഞു. അതേസമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ചെന്നൈ ∙ നഗരത്തിൽ നവംബറിൽ വടക്കു കിഴക്കൻ മൺസൂൺ മുൻവർഷത്തേക്കാൾ 44 ശതമാനം കുറവ്. ഒക്ടോബർ അവസാന വാരത്തിലാണു വടക്കു കിഴക്കൻ കാലവർഷം ആരംഭിച്ചത്. ചെന്നൈയിൽ ആദ്യ ആഴ്ചകളിൽ കാര്യമായ മഴ ലഭിച്ചെങ്കിലും പിന്നീട് കുറഞ്ഞു. കാഞ്ചീപുരം, കോയമ്പത്തൂർ, ഡിണ്ടിഗൽ, തെങ്കാശി, അരിയലൂർ ജില്ലകളിലും മഴ കുറഞ്ഞു. അതേസമയം സംസ്ഥാനത്തെ 18 ജില്ലകളിൽ കാര്യമായ മഴ ലഭിച്ചു. കള്ളക്കുറിച്ചിയിൽ 56 ശതമാനവും ചെങ്കൽപട്ടിൽ 47 ശതമാനവും ശിവഗംഗയിൽ 44 ശതമാനവും അധിക മഴ പെയ്തു. തഞ്ചാവൂരിൽ 40%, വിരുദുനഗറിൽ 36%, തിരുവാരൂരിൽ 35%, കൃഷ്ണഗിരിയിൽ 29%, മയിലാടുതുറൈയിൽ 24% എന്നിങ്ങനെയും അധിക മഴ രേഖപ്പെടുത്തിയതായും ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.