ചെന്നൈ ∙ ഭക്തർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി തിരുമല തിരുപ്പതി ദേവസ്ഥാനം 'ശ്രീ ടിടി ദേവസ്ഥാനംസ്' എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. തിരുപ്പതി ക്ഷേത്രത്തിലെ ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ്, താമസത്തിനുള്ള ബുക്കിങ്, ഇ–ഹുണ്ടി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഭക്തർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി തിരുമല തിരുപ്പതി ദേവസ്ഥാനം 'ശ്രീ ടിടി ദേവസ്ഥാനംസ്' എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. തിരുപ്പതി ക്ഷേത്രത്തിലെ ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ്, താമസത്തിനുള്ള ബുക്കിങ്, ഇ–ഹുണ്ടി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ക്ഷേത്രത്തിലെ ചില ചടങ്ങുകൾ തൽസമയം കാണാനാകും. ജിയോ പ്ലാറ്റ്ഫോംസ് ആണ് ആപ് വികസിപ്പിച്ചത്.