ചെന്നൈ ∙ മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കു സ‍‍ഡൺ ബ്രേക്കിട്ട് ചെന്നൈ ട്രാഫിക് പൊലീസ്. ജനുവരി 22 മുതൽ 28 വരെ നടത്തിയ പരിശോധനകളിൽ മദ്യപിച്ചു വാഹനം ഓടിച്ച 772 പേരിൽ നിന്ന് 80.55 ലക്ഷം രൂപ പിഴ ഈടാക്കിയതായി പൊലീസ് അറിയിച്ചു. 8600 പേർക്കെതിരെയാണു വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി കേസെടുത്തിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെയും പിഴ അടയ്ക്കാത്തവരുടെയും വാഹനം പിടിച്ചെടുക്കുന്നതിനു കോടതിയിൽ നിന്നു പ്രത്യേക വാറന്റ് പുറപ്പെടുവിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഉടമയുടെ മറ്റു വാഹനങ്ങളും പിടിച്ചെടുക്കും.  പിഴത്തുക 10,000 രൂപയായി വർധിപ്പിച്ചതോടെ പണം അടയ്ക്കുന്നതിൽ നിന്നു പലരും പിന്നോട്ടടിച്ചതോടെയാണു ട്രാഫിക് പൊലീസ് കർശന നടപടികളിലേക്കു കടക്കുന്നത്.