ചെന്നൈ ∙ തെക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നതിനിടെ പാമ്പൻ തുറമുഖത്തു ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. തുറമുഖത്ത് മൂന്നാം മുന്നറിയിപ്പ് കൊടി ഇന്നലെ ഉയർത്തി. നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇരു ജില്ലകളിലും ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി. തെക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തെക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നതിനിടെ പാമ്പൻ തുറമുഖത്തു ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. തുറമുഖത്ത് മൂന്നാം മുന്നറിയിപ്പ് കൊടി ഇന്നലെ ഉയർത്തി. നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇരു ജില്ലകളിലും ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായുള്ള ന്യൂനമർദം ഇതേ ദിശയിൽ ശ്രീലങ്കയിലേക്കു നീങ്ങിയതാണു തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിക്കാനുള്ള കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ അടുത്ത 4 ദിവസം കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകി.