ചെന്നൈ ∙ ബാങ്കോക്കിൽ നിന്നു കടത്തിക്കൊണ്ടു വന്ന അപൂർവയിനം കുരങ്ങുകളെ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. തിങ്കളാഴ്ച ബാങ്കോക്കിൽ നിന്നുള്ള വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് സൂട്ടി മങ്കബേ, കോളേഡ് മങ്കബേ ഇനങ്ങളിൽപ്പെട്ട രണ്ടു കുരങ്ങുകളെ പിടികൂടിയത്. ആഫ്രിക്കൻ കാടുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബാങ്കോക്കിൽ നിന്നു കടത്തിക്കൊണ്ടു വന്ന അപൂർവയിനം കുരങ്ങുകളെ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. തിങ്കളാഴ്ച ബാങ്കോക്കിൽ നിന്നുള്ള വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് സൂട്ടി മങ്കബേ, കോളേഡ് മങ്കബേ ഇനങ്ങളിൽപ്പെട്ട രണ്ടു കുരങ്ങുകളെ പിടികൂടിയത്. 

ആഫ്രിക്കൻ കാടുകളിൽ കാണപ്പെടുന്ന പ്രത്യേകയിനംവർഗങ്ങളാണ് ഇവ. രണ്ടു കുരങ്ങുകളെയും ഉടൻ ബാങ്കോക്കിലേക്കു തിരിച്ചയയ്ക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. തിരിച്ചയയ്ക്കാനുള്ള ഉത്തരവ് ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിച്ചതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചെന്നൈ കസ്റ്റംസ് അറിയിച്ചു.