ചെന്നൈ ∙ മധുര-കൊല്ലം ദേശീയ പാതയിൽ ശ്രീവില്ലിപുത്തൂരിന് സമീപം ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 11 പേർക്കു പരുക്കേറ്റു. നാൽപതിലധികം യാത്രക്കാരുമായി ഊട്ടിയിൽ നിന്നു പോയ സർക്കാർ ബസും വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാൻ ഡ്രൈവർ ശ്രീധർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മധുര-കൊല്ലം ദേശീയ പാതയിൽ ശ്രീവില്ലിപുത്തൂരിന് സമീപം ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 11 പേർക്കു പരുക്കേറ്റു. നാൽപതിലധികം യാത്രക്കാരുമായി ഊട്ടിയിൽ നിന്നു പോയ സർക്കാർ ബസും വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാൻ ഡ്രൈവർ ശ്രീധർ (31), വാനിലെ യാത്രക്കാരൻ രഘു (24) എന്നിവർ സംഭവസ്ഥലത്തുവച്ച് മരിച്ചു. പരുക്കേറ്റവരെ പൊലീസെത്തി ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.