ചെന്നൈ ∙ കലൈജ്ഞറുടെ ശതാബ്ദി ജന്മവാർഷികത്തിൽ അദ്ദേഹത്തിനു സ്മരണാഞ്ജലിയുമായി തമിഴകം. തെരുവോരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ ജനം വിളക്ക് കത്തിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മറീന ബീച്ചിലെ കരുണാനിധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഡിഎംകെ ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കലൈജ്ഞറുടെ ശതാബ്ദി ജന്മവാർഷികത്തിൽ അദ്ദേഹത്തിനു സ്മരണാഞ്ജലിയുമായി തമിഴകം. തെരുവോരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ ജനം വിളക്ക് കത്തിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മറീന ബീച്ചിലെ കരുണാനിധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

ഡിഎംകെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകൻ, ട്രഷറർ ടി.ആർ.ബാലു. എ.രാജ എംപി, കെ.എൻ.നെഹ്റു, കെ.പൊന്മുടി, ഇ.വി.വേലു അടക്കമുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ഡിഎംകെയുടെ നേതൃത്വത്തിൽ നടത്താനിരുന്ന വൻ ആഘോഷ പരിപാടികൾ ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കുകയായിരുന്നു.