ചെന്നൈ ∙ ഏഴു കോടി രൂപയിലധികം വിലമതിക്കുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘം ചെന്നൈയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായി. 4.03 കിലോ തൂക്കമുള്ള കൊമ്പുകളാണു പിടിച്ചെടുത്തത്.7.19 കോടി രൂപയാണു വിപണി മൂല്യം. പിടിയിലായവരിൽ സംഘത്തലവനമുണ്ടെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ പ്രകാരം വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഏഴു കോടി രൂപയിലധികം വിലമതിക്കുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘം ചെന്നൈയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായി. 4.03 കിലോ തൂക്കമുള്ള കൊമ്പുകളാണു പിടിച്ചെടുത്തത്. 

7.19 കോടി രൂപയാണു വിപണി മൂല്യം. പിടിയിലായവരിൽ സംഘത്തലവനമുണ്ടെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ പ്രകാരം വിവിധ വകുപ്പുകളായി പ്രതികൾക്കെതിരെ കേസെടുത്തു. ഇത്രയേറെ വിലയുള്ള ആനക്കൊമ്പ് ആദ്യമായാണു പിടികൂടുന്നതെന്ന് അധികൃതർ അറിയിച്ചു.