പുതുച്ചേരിയിൽ കുട്ടികൾക്ക് വീണ്ടും ഉച്ചഭക്ഷണത്തോടൊപ്പം മുട്ട ചെന്നൈ ∙ പുതുച്ചേരിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി പുനരാരംഭിച്ചു. സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സസ്യഭക്ഷണവും മുട്ടയുമാണ് നൽകി വന്നിരുന്നത്. എന്നാൽ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പുതുച്ചേരിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി പുനരാരംഭിച്ചു. സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സസ്യഭക്ഷണവും മുട്ടയുമാണ് നൽകി വന്നിരുന്നത്. എന്നാൽ കോവിഡ് ലോക്ഡൗൺ കാലത്ത് മുട്ട വിതരണം നിർത്തി വച്ചിരുന്നു.ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ 3 മുട്ട വീതമാണ് നൽകുക. വിദ്യാർഥികൾക്ക് നൽകാനുള്ള മുട്ടകൾ ഗുണനിലവാരം ഉറപ്പു വരുത്തി സീൽ ചെയ്താണ് അയയ്ക്കുക. മുട്ടകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാനും ‘പുതുച്ചേരി മിഡ് ഡേ മീൽ സ്കീം’ എന്നു സീൽ ചെയ്യുന്നത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.