ബെംഗളൂരു ∙ കേരളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് വീണ്ടും കൂട്ടുന്നു. കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുള്ള നിരക്ക് 165 രൂപയിൽ നിന്ന് 170 ആയും ഇരുവശങ്ങളിലേക്ക് (ഒറ്റ ദിവസത്തെ യാത്രയ്ക്ക്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കേരളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് വീണ്ടും കൂട്ടുന്നു. കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുള്ള നിരക്ക് 165 രൂപയിൽ നിന്ന് 170 ആയും ഇരുവശങ്ങളിലേക്ക് (ഒറ്റ ദിവസത്തെ യാത്രയ്ക്ക്)  250 രൂപയുണ്ടായിരുന്നത് 255 ആയും ഉയരും. 

പ്രതിമാസ പാസ് 5,575 രൂപയിൽ നിന്ന് 5,715 ആകും. ടോൾ കൂടുന്നതോടെ കേരള, കർണാടക ആർടിസി, സ്വകാര്യ  ബസ് എന്നിവയിലെ ടിക്കറ്റ് നിരക്കും കൂട്ടിയേക്കും. നേരത്തേ 2 തവണ ടോൾ നിരക്ക് കൂട്ടിയപ്പോഴും കർണാടക ആർടിസി 25 രൂപ വരെ ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ പാതയിലെ ടോൾ നിരക്ക് മൂന്നാം തവണയാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വർധിപ്പിക്കുന്നത്.