ചെന്നൈ ∙ സംസ്ഥാനത്തെ 4 വന്ദേഭാരത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ജൂൺ അവസാനം വരെ നീട്ടി. ചെന്നൈ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രതിവാര സ്പെഷൽ സർവീസുകൾ (6067, 06068) ജൂൺ 27 വരെയാണ് നീട്ടിയത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സംസ്ഥാനത്തെ 4 വന്ദേഭാരത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ജൂൺ അവസാനം വരെ നീട്ടി. ചെന്നൈ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രതിവാര സ്പെഷൽ സർവീസുകൾ (6067, 06068) ജൂൺ 27 വരെയാണ് നീട്ടിയത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകൾ (06057, 06058) ജൂൺ 30 വരെയും നീട്ടിയിട്ടുണ്ട്. സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമില്ല.