കൊച്ചി ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ മൂന്നാംഘട്ടം 11 ന് തിരുവനന്തപുരത്ത്. ഹോട്ടൽ എസ്പി ഗ്രാൻഡ് ഡേയ്സിൽ നടക്കുന്ന പരിപാടി വിഴിഞ്ഞം തുറമുഖം മനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ‘കേരളീയ സമൂഹത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ മൂന്നാംഘട്ടം 11 ന് തിരുവനന്തപുരത്ത്. ഹോട്ടൽ എസ്പി ഗ്രാൻഡ് ഡേയ്സിൽ രാവിലെ 11ന് നടക്കുന്ന പരിപാടി വിഴിഞ്ഞം തുറമുഖം മനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ‘കേരളീയ സമൂഹത്തിൽ റസിഡന്റസ്് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിൽ വിദ‌ഗ്ധർ ക്ളാസുകൾ നയിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8129500388, www.chuttuvattomawards.com

∙ എന്താണ് ചുറ്റുവട്ടം അവാർഡ്?

ADVERTISEMENT

കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപ വീതമുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല സമ്മാനങ്ങളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് നൽകുക.

∙ ഇത്തവണത്തെ മൽസരം

ADVERTISEMENT

1) വിശപ്പുരഹിത സമൂഹം

2) മാലിന്യ സംസ്കരണം

ADVERTISEMENT

3) മികച്ച നികുതിദായകൻ

4) സ്ത്രീശാക്തീകരണം

5) മികച്ച യുവജന പദ്ധതികൾ– എന്നീ വിഷയങ്ങളിലൂന്നിയാണ്.

വിജയികളെ കണ്ടെത്താൻ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളുമായി നടത്തുന്ന മുഖാമുഖങ്ങൾ, വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. മൽസരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന അസോസിയേഷനുകളിൽ വിദഗ്ധ സമിതി നേരിട്ടു നടത്തുന്ന പരിശോധന, അസോസിയേഷൻ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവ വിധിനിർണയത്തിൽ വിലയിരുത്തപ്പെടും.

മികവു കാട്ടുന്ന അസോസിയേഷനുകളിലെ ഭാരവാഹികളുമായുള്ള മുഖാമുഖത്തിന്റെയും അതാത് അസോസിയേഷനുകളിൽ വിദഗ്ധ സമിതി നടത്തുന്ന സന്ദർശനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.