ഫോർട്ട്കൊച്ചി∙‌ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ കെട്ടിടത്തിലെ പപ്പാഞ്ഞി ആർട് ഫെയർ 2023 മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കെ.ജെ.മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ.രേണു രാജ്, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ആർട്ട് ബക്കറ്റ് പ്രതിനിധി ആന്റണി ഫ്രാൻസിസ്, കൗൺസിലർ ബനഡിക്ട് ഫെർണാണ്ടസ്, സബ് കലക്ടർ പി.വിഷ്ണുരാജ്, കെ.എം.റിയാദ്, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട്കൊച്ചി∙‌ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ കെട്ടിടത്തിലെ പപ്പാഞ്ഞി ആർട് ഫെയർ 2023 മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കെ.ജെ.മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ.രേണു രാജ്, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ആർട്ട് ബക്കറ്റ് പ്രതിനിധി ആന്റണി ഫ്രാൻസിസ്, കൗൺസിലർ ബനഡിക്ട് ഫെർണാണ്ടസ്, സബ് കലക്ടർ പി.വിഷ്ണുരാജ്, കെ.എം.റിയാദ്, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് എന്നിവർ പ്രസംഗിച്ചു.  

കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, കൊച്ചി നഗരസഭ, ആസ്ക്, ഡിടിപിസി, ഹോംസ്റ്റേ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കേരള, ആർട്ട് ബക്കറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പപ്പാഞ്ഞി ആർട്ട് ഫെയർ നടത്തുന്നത്.സമീപ പ്രദേശങ്ങളിലുള്ള കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയുമാണ് ഇവിടെ നടക്കുന്നത്. രണ്ടാഴ്ച നീളുന്ന പ്രദർശനത്തിൽ 40 കലാകാരന്മാരുടെ 70 ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.