മൂവാറ്റുപുഴ∙ കക്കടാശേരി – കാളിയാർ റോഡ‍ിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കാളിയാർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുളിന്താനം ജംക്‌ഷൻ കഴിഞ്ഞ് ഇടതു തിരിഞ്ഞ് പുളിന്താനം – പോത്താനിക്കാട് റോഡ‍് വഴി പോത്താനിക്കാട് – കോതമംഗലം റോഡിൽ എത്തി വലതു തിരിഞ്ഞു പോത്താനിക്കാട് ജംക്‌ഷൻ വഴിയും മൂവാറ്റുപുഴ, പുളിന്താനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ കക്കടാശേരി – കാളിയാർ റോഡ‍ിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കാളിയാർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുളിന്താനം ജംക്‌ഷൻ കഴിഞ്ഞ് ഇടതു തിരിഞ്ഞ് പുളിന്താനം – പോത്താനിക്കാട് റോഡ‍് വഴി പോത്താനിക്കാട് – കോതമംഗലം റോഡിൽ എത്തി വലതു തിരിഞ്ഞു പോത്താനിക്കാട് ജംക്‌ഷൻ വഴിയും മൂവാറ്റുപുഴ, പുളിന്താനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പോത്താനിക്കാട് നിന്നു വലതു തിരിഞ്ഞു പോത്താനിക്കാട് – കോതമംഗലം റോ‍ഡിൽ കയറി പഞ്ചായത്ത് ജംക്‌ഷനു സമീപത്തു നിന്നു ഇടതു തിരിഞ്ഞ് പുളിന്താനം – പോത്താനിക്കാട് റോഡ് വഴിയും പോകണമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.