കൊച്ചി ∙ സുപ്രീംകോടതി വിധിപോലെ കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റുകളും നിലംപൊത്തി. ഹോളിഫെയ്ത് എച്ച്2ഒ, ആൽഫ സെറീന്റെ ഇരട്ട കെട്ടിടങ്ങൾ എന്നിവ 11 നും ജെയിൻസ് കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ 12നുമായാണ് തകർക്കപ്പെട്ടത്. കൊച്ചി സാക്ഷ്യം വഹിച്ച അപൂർവകാഴ്ചകളുമായി ജോസ്കുട്ടി പനയ്ക്കൽ, ടോണി ‍ഡൊമിനിക്ക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സുപ്രീംകോടതി വിധിപോലെ കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റുകളും നിലംപൊത്തി. ഹോളിഫെയ്ത് എച്ച്2ഒ, ആൽഫ സെറീന്റെ ഇരട്ട കെട്ടിടങ്ങൾ എന്നിവ 11 നും ജെയിൻസ് കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ 12നുമായാണ് തകർക്കപ്പെട്ടത്. കൊച്ചി സാക്ഷ്യം വഹിച്ച അപൂർവകാഴ്ചകളുമായി ജോസ്കുട്ടി പനയ്ക്കൽ, ടോണി ‍ഡൊമിനിക്ക്, റോബർട്ട് വിനോദ്, ഇ.വി. ശ്രീകുമാർ
കൊച്ചി മരടിലെ ജെയിൻസ് കോറൽ കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു. ചിത്രം: ടോണി ഡൊമിനിക്ക് ∙ മനോരമ
കൊച്ചി മരടിലെ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു. ചിത്രം: ടോണി ഡൊമിനിക്ക് ∙ മനോരമ
കൊച്ചി മരടിലെ ജെയിൻസ് കോറൽകോവ് ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർക്കുന്നു. ചിത്രം ∙ ഇ.വി. ശ്രീകുമാർ
കൊച്ചി മരടിലെ ജെയിൻസ് കോറൽകോവ് ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർത്തതിനു പിന്നാലെ രൂപപ്പെട്ട പൊടിപടലം. ചിത്രം ∙ ഇ.വി. ശ്രീകുമാർ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ടോണി ‍ഡൊമിനിക്ക് ∙ മനോരമ
‘കൊക്കിന്’ ജീവന്‍ വേണേല്‍: കൊച്ചി മരടില്‍ ആല്‍ഫ ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുമ്പോള്‍ കായലോരത്തെ കൊക്കുകള്‍ പ്രാണഭയത്തില്‍ പറന്നകലുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടിലെ ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടില്‍ ആല്‍ഫ ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ
കൊച്ചി മരടില്‍ ആല്‍ഫ ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ. ചിത്രം: ടോണി ‍ഡൊമിനിക്ക് ∙ മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ
കൊച്ചി മരടില്‍ ആല്‍ഫ ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ രൂപപ്പെട്ട പൊടിപടലം. ചിത്രം: ടോണി ‍ഡൊമിനിക്ക് ∙ മനോരമ
കൊച്ചി മരടിലെ ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ടോണി ‍ഡൊമിനിക്ക് ∙ മനോരമ
കൊച്ചി മരടിലെ ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ടോണി ‍ഡൊമിനിക്ക് ∙ മനോരമ
കൊച്ചി മരടിലെ ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനു മുന്നോടിയായി പ്രദേശത്തുകൂടി വട്ടമിട്ടു പറക്കുന്ന നാവികസേനയുടെ ഹെലികോപ്റ്റർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ
കൊച്ചി മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
കൊച്ചി മരടിൽ ഫ്ലാറ്റുകൾ തകർത്തതിനു ശേഷം രൂപപ്പെട്ട അവശിഷ്ടങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കൊച്ചി മരടിൽ ഫ്ലാറ്റുകൾ തകർക്കുന്നതു കാണാൻ എത്തിയ ജനകൂട്ടം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി മരടില്‍ തകർത്ത ആല്‍ഫ ഫ്ലാറ്റ് സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ
കൊച്ചി മരടിൽ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ‍നിയന്ത്രിത സ്ഫോടനത്തിലൂടെ തകർന്നതിനു ശേഷമുള്ള അവശിഷ്ടങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ
കൊച്ചി മരടിൽ ഫ്ലാറ്റുകൾ ‍നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തതിനു ശേഷം എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിലേക്ക് പാലത്തിലൂടെ നീങ്ങുന്നവർ. ചിത്രം: അരവിന്ദ് വേണുഗോപാൽ
കൊച്ചി മരടിൽ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ‍നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തതിന് ശേഷം കുണ്ടന്നൂർ തേവര പാലത്തിൽ പൊടി പടർന്നപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ