കളമശേരി ∙ നടപ്പാതയിൽ വിരിച്ച ടൈലുകൾക്കും രക്ഷയില്ല. അവയ്ക്കു മേലെയും മോഷ്ടാക്കളുടെ കണ്ണുകളെത്തി. എച്ച്എംടി വൈറ്റ് ടോപ് റോഡിൽ എച്ച്എംടി സ്റ്റോറിനു സമീപം നടപ്പാതയിൽ വിരിച്ച നൂറോളം ടൈലുകൾ പൊളിച്ചു കടത്തി. ഇതിനു സമീപം തമിഴ്നാട് സ്വദേശി പഴക്കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഇദ്ദേഹം രാത്രി വീട്ടിൽ പോയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ നടപ്പാതയിൽ വിരിച്ച ടൈലുകൾക്കും രക്ഷയില്ല. അവയ്ക്കു മേലെയും മോഷ്ടാക്കളുടെ കണ്ണുകളെത്തി. എച്ച്എംടി വൈറ്റ് ടോപ് റോഡിൽ എച്ച്എംടി സ്റ്റോറിനു സമീപം നടപ്പാതയിൽ വിരിച്ച നൂറോളം ടൈലുകൾ പൊളിച്ചു കടത്തി. ഇതിനു സമീപം തമിഴ്നാട് സ്വദേശി പഴക്കച്ചവടം നടത്തുന്നുണ്ടായിരുന്നു.   

ഇദ്ദേഹം രാത്രി വീട്ടിൽ പോയ ശേഷമാണു മോഷ്ടാക്കൾ ഫുട്പാത്തിലെ ടൈലുകൾ പൊളിച്ച് കടത്തിക്കൊണ്ടുപോയതെന്നു പറയുന്നു. 5 വർഷം മുൻപ് ഫുട്പാത്തിൽ വിരിച്ച ടൈലുകളാണു മോഷണം പോയത്. ടൈലുകളുടെ കോൺക്രീറ്റ് സംരക്ഷണം തകർത്ത ശേഷമാണു ടൈലുകൾ ഇളക്കിയെടുത്തിട്ടുള്ളത്. എച്ച്എംടി റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതും ജനവാസം ഇല്ലാത്തതും ടൈലുകൾ കടത്തിക്കൊണ്ടുപോകുന്നതിനു മോഷ്ടാക്കൾക്കു സഹായകമായി.

ADVERTISEMENT