അങ്കമാലി ∙ കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ‘ഫസ്റ്റ്ബെല്‍’ ഓൺലൈൻ ക്ലാസുകളില്‍ പങ്കെടുക്കാന്‍‌ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ടെലിവിഷനിലൂടെയുള്ള ക്ലാസ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി ∙  കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ‘ഫസ്റ്റ്ബെല്‍’ ഓൺലൈൻ ക്ലാസുകളില്‍ പങ്കെടുക്കാന്‍‌ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ടെലിവിഷനിലൂടെയുള്ള ക്ലാസ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി. അയ്യപ്പൻ, സെക്രട്ടറി എ.ജെ. അജയ്, ടി.പി. ജോർജ്, ടി.എം വർഗീസ് എന്നിവർ പ്രസംഗിച്ചു.