വൈപ്പിൻ∙ ജീവിതത്തിന്റെ അലൈൻമെന്റ് തെറ്റിച്ച കോവിഡ് ദുരിതങ്ങൾക്കെതിരെ പോരാടാൻ അജിത്തിനു തുണയാകുന്നത് ഫൈറ്റർ മത്സ്യങ്ങൾ.ആലുവയിലുള്ള വർക്ക്ഷോപ്പിലെ വീൽ അലൈൻമെന്റ് ടെക്നീഷ്യൻ ജോലിയിലൂടെ മോശമല്ലാത്ത വരുമാനമുണ്ടാക്കിയിരുന്ന ഈ ചെറായി സ്വദേശി ഇപ്പോൾ ഉപജീവനത്തിനുള്ള തുക കണ്ടെത്തുന്നത് അലങ്കാരമത്സ്യങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ ജീവിതത്തിന്റെ അലൈൻമെന്റ് തെറ്റിച്ച കോവിഡ് ദുരിതങ്ങൾക്കെതിരെ പോരാടാൻ അജിത്തിനു തുണയാകുന്നത് ഫൈറ്റർ മത്സ്യങ്ങൾ. ആലുവയിലുള്ള  വർക്ക്ഷോപ്പിലെ വീൽ അലൈൻമെന്റ് ടെക്നീഷ്യൻ ജോലിയിലൂടെ മോശമല്ലാത്ത വരുമാനമുണ്ടാക്കിയിരുന്ന ഈ ചെറായി സ്വദേശി ഇപ്പോൾ ഉപജീവനത്തിനുള്ള തുക കണ്ടെത്തുന്നത് അലങ്കാരമത്സ്യങ്ങളുടെ കൂട്ടത്തിലെ പോരാട്ടസ്വഭാവക്കാരനായ ഫൈറ്ററുകളുടെ വഴിയോരവിൽപനയിലൂടെയാണ്.

കോവിഡ് ഭീഷണിയെത്തുടർന്ന് ആലുവ മേഖല ആകെ അടച്ചുപൂട്ടിയപ്പോൾ അജിത്തിന്റെ ജോലിസ്ഥലത്തും പൂട്ടുവീണു. ജീവിതമാർഗം വഴിമുട്ടിയതോടെ അലങ്കാരമത്സ്യങ്ങളുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. മീൻ വളർത്തലുമായി ബന്ധപ്പെട്ട് എന്തു സഹായത്തിനും വിളിക്കാൻ തന്റെ ഫോൺ നമ്പറും ഇടപാടുകാർക്കു നൽകും. 

ADVERTISEMENT