മൂവാറ്റുപുഴ∙ മോഷ്ടിച്ച സ്കൂട്ടറിൽ എത്തി കാറിൽ നിന്നു പണം കവരാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ജോഷിയാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പൊലീസിനു കൈമാറി. ഇന്നലെ രാത്രി ഏഴരയോടെ വാളകം കവലയിലാണ് സംഭവം. ഇവിടെ പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ജോഷിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ മോഷ്ടിച്ച സ്കൂട്ടറിൽ എത്തി കാറിൽ നിന്നു പണം കവരാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ജോഷിയാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പൊലീസിനു കൈമാറി. ഇന്നലെ രാത്രി ഏഴരയോടെ വാളകം കവലയിലാണ് സംഭവം. 

ഇവിടെ പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ജോഷിയെ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന്  പറഞ്ഞു വിട്ടിരുന്നു. ഇന്നലെ വാളകം കവലയിൽ എത്തിയ ഇയാൾ ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച് സമീപമുള്ള മറ്റൊരു വ്യാപാരശാലയുടെ മുന്നിലെത്തി.

ADVERTISEMENT

ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിലെ ബാഗ് മോഷ്ടിച്ചു കടന്നുകളയാനായിരുന്നു ശ്രമം. കാർ തുറന്ന് അകത്തു കയറി പണമടങ്ങിയ ബാഗ് കവരാൻ ശ്രമിക്കുന്നതിനിടെ കാർ ഉടമ ഇയാളെ കണ്ടു. ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.