ആലുവ∙ പമ്പ് കവലയിലെ സിഎസ്ഐ ഡയമണ്ട് ആർക്കേഡ് ഷോപ്പിങ് കോംപ്ലക്സിൽ നിന്നു വനപാലകർ മരപ്പട്ടിയെ പിടികൂടി. മുറിയിൽ മരപ്പട്ടിയെ കണ്ടതിനെ തുടർന്ന് എയർ ഹോൾ ഉൾപ്പെടെ അടച്ച ശേഷം വ്യാപാരികൾ കോടനാട് സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ഫോഴ്സിൽ അറിയിക്കുകയായിരുന്നു.പിടിയിലായ മരപ്പട്ടിക്കു 3 കിലോഗ്രാം തൂക്കമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ പമ്പ് കവലയിലെ സിഎസ്ഐ ഡയമണ്ട് ആർക്കേഡ് ഷോപ്പിങ് കോംപ്ലക്സിൽ നിന്നു വനപാലകർ മരപ്പട്ടിയെ പിടികൂടി. മുറിയിൽ മരപ്പട്ടിയെ കണ്ടതിനെ തുടർന്ന് എയർ ഹോൾ ഉൾപ്പെടെ അടച്ച ശേഷം വ്യാപാരികൾ കോടനാട് സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ഫോഴ്സിൽ അറിയിക്കുകയായിരുന്നു. പിടിയിലായ മരപ്പട്ടിക്കു 3 കിലോഗ്രാം തൂക്കമുണ്ട്. ബീറ്റ് ഓഫിസർ ടി.എസ്. ഭാഗ്യനാഥ്, ബെന്നി ദേവസി, ആർ. രതീഷ്കുമാർ എന്നിവർ ചേർന്നാണു പിടിച്ചത്.