പെരുമ്പാവൂർ ∙ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം. കണ്ടന്തറയിൽ പാറയ്ക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണു തീപിടിച്ചത്. രാവിലെ 11.30 നായിരുന്നു സംഭവം. പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷാജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം. കണ്ടന്തറയിൽ പാറയ്ക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള  ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണു തീപിടിച്ചത്.രാവിലെ 11.30 നായിരുന്നു സംഭവം. പെരുമ്പാവൂർ  അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ  സേനാംഗങ്ങളായ  ഷാജി സെബാസ്റ്റ്യൻ, കെ.പി.ഷമീർ, പി.ആർ.ഉണ്ണികൃഷണൻ,  എസ്.വി.ശ്രീ കൂട്ടൻ, എച്ച്.ആർ.ഷെമിൻ, ബി.എസ്.സാൻ എന്നിവർ ചേർന്നു തീ അണച്ചു.