ഏലൂർ ∙ ഫാക്ട‌് അമോണിയ ഗേറ്റിനു മുന്നിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചു തകർന്നു. ന്യൂസ്പ്രിന്റ് കയറ്റിവന്ന ലോറിയാണ് വ‍ൃക്ഷശിഖരത്തിൽ ഇടിച്ചു തകർന്നത്. ഇടിയുടെ ആഘാതത്തിൽ തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. കണ്ടെ്യനർ പൂർണമായും തകർന്നു. രാത്രി 7.30 നാണു സംഭവം. ആളപായമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലൂർ ∙ ഫാക്ട‌് അമോണിയ ഗേറ്റിനു മുന്നിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചു തകർന്നു. ന്യൂസ്പ്രിന്റ് കയറ്റിവന്ന ലോറിയാണ് വ‍ൃക്ഷശിഖരത്തിൽ ഇടിച്ചു തകർന്നത്. ഇടിയുടെ ആഘാതത്തിൽ തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. കണ്ടെ്യനർ പൂർണമായും തകർന്നു. രാത്രി 7.30 നാണു സംഭവം. ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി വൃക്ഷശിഖരം വെട്ടിമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. നഗരസഭാധ്യക്ഷൻ എ.ഡി.സുജിലും സ്ഥിരംസമിതി അധ്യക്ഷൻമാരും സ്ഥലത്തെത്തിയിരുന്നു.