അങ്കമാലി∙ ചമ്പന്നൂർ റെയിൽവേ ഗേറ്റിലെ യാത്രാദുരിതം നീളുന്നു. റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ഗേറ്റിൽ ഷണ്ടിങ്ങും മറ്റും നടക്കുമ്പോൾ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടും. ഗേറ്റിന്റെ അടുത്ത് എത്തുമ്പോഴാണു ഗേറ്റ് അടഞ്ഞു കിടക്കുന്നതു കാണുക. മണിക്കൂറുകൾ കഴിഞ്ഞാലും ഷണ്ടിങ് പൂർത്തിയാകില്ലെന്ന് അറിയാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി∙ ചമ്പന്നൂർ റെയിൽവേ ഗേറ്റിലെ യാത്രാദുരിതം നീളുന്നു. റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ഗേറ്റിൽ ഷണ്ടിങ്ങും മറ്റും നടക്കുമ്പോൾ ഗേറ്റ്  മണിക്കൂറുകളോളം അടച്ചിടും. ഗേറ്റിന്റെ അടുത്ത് എത്തുമ്പോഴാണു ഗേറ്റ് അടഞ്ഞു കിടക്കുന്നതു കാണുക. മണിക്കൂറുകൾ കഴിഞ്ഞാലും ഷണ്ടിങ് പൂർത്തിയാകില്ലെന്ന് അറിയാവുന്ന നാട്ടുകാർ പിന്നെ ട്രെയിനിന് അടിയിലൂടെ കടക്കും. ചമ്പന്നൂർ വ്യവസായ മേഖലയിലെ ഇരുനൂറിലേറെ കമ്പനികളിലേക്കു വാഹനങ്ങൾ പോകുന്നതു ഗേറ്റ് വഴിയാണ്. 

എഫ്സിഐ, ബാംബൂ കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണു പോകുന്നത്. റെയിൽവേ മേൽപാലം നിർമിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ ഫണ്ട് വകയിരുത്തിയിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യ പങ്കാളിത്തത്തോടെയാണു പാലം നിർമിക്കുക. പാലം നിർമാണത്തിനു മറ്റു തടസ്സങ്ങളില്ല.