പെരുമ്പാവൂർ ∙ അയൽവാസിയുടെ പറമ്പിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അയാളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. അറയ്ക്കപ്പടി ഓട്ടത്താണി കലയത്തുരുത്ത് ജിഷ്ണു(28) ആണ് അറസ്റ്റിലായത്. അയൽവാസിയായ പൗലോസിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം വീട്ടിലെത്തിയ ഇയാൾ ഭാര്യയെയും 3 വയസ്സുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ അയൽവാസിയുടെ പറമ്പിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അയാളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. അറയ്ക്കപ്പടി ഓട്ടത്താണി കലയത്തുരുത്ത് ജിഷ്ണു(28) ആണ് അറസ്റ്റിലായത്. അയൽവാസിയായ പൗലോസിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം വീട്ടിലെത്തിയ ഇയാൾ ഭാര്യയെയും 3 വയസ്സുള്ള മകനെയും ദേഹോപദ്രവമേൽപ്പിച്ചു.

ഇരുമ്പു കേബിൾ കൊണ്ടാണു ഭാര്യയെ മർദിച്ചത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, സെയ്ത് മുഹമ്മദ് എഎസ്ഐമാരായ സുരേഷ്, രാമനാഥൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.