അയ്യമ്പുഴ ∙ പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ഡിവിഷൻ എ–2ൽ കാട്ടാനക്കൂട്ടം കമുകു തോട്ടം നശിപ്പിച്ചു. കമുകുകൾ 11കെവി വൈദ്യുതക്കമ്പിയിൽ വീണതിനെ തുടർന്നു വൈദ്യുതക്കാലുകൾ ഒടിഞ്ഞു. കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിരപ്പിള്ളി എസ്റ്റേറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയ്യമ്പുഴ ∙ പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ഡിവിഷൻ എ–2ൽ കാട്ടാനക്കൂട്ടം കമുകു തോട്ടം നശിപ്പിച്ചു. കമുകുകൾ 11കെവി വൈദ്യുതക്കമ്പിയിൽ വീണതിനെ തുടർന്നു വൈദ്യുതക്കാലുകൾ ഒടിഞ്ഞു. കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിരപ്പിള്ളി എസ്റ്റേറ്റിൽ വിവിധയിടങ്ങളിൽ കാട്ടാനകളുടെ ശല്യം വർധിച്ചിട്ടുണ്ട്.

പതിനെട്ടാം ബ്ലോക്കിൽ 15 കാട്ടാനകളുടെ കൂട്ടമാണ് ഇറങ്ങിയിട്ടുള്ളത്. ഇവ എണ്ണപ്പനതോട്ടത്തിൽ വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്.എണ്ണപ്പനകൾ നശിപ്പിക്കുന്നത് കൂടിയിട്ടുണ്ട്. വേനൽ കടുത്തതോടെ വനത്തിൽ വരൾച്ച രൂക്ഷമായിട്ടുണ്ട്. പുഴയിൽ നിന്നു വെള്ളം കുടിക്കാനാണു കാട്ടാനക്കൂട്ടം പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിലൂടെ കടന്നു പോകുന്നത്.