കോലഞ്ചേരി∙ പൂതൃക്ക പ്രായിൽ കോളനിക്കു സമീപം മല ഇടിച്ചു നിരത്തുന്നു. അനധികൃത മണ്ണെടുപ്പും ചെങ്കൽ ഖനനവും മാസങ്ങളായി തുടർന്നിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപം. മല തുരക്കൽ മൂലം നാട്ടുകാർ ദുരിതത്തിലാണ്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുമെന്നും പരാതിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി∙ പൂതൃക്ക പ്രായിൽ കോളനിക്കു സമീപം മല ഇടിച്ചു നിരത്തുന്നു. അനധികൃത മണ്ണെടുപ്പും ചെങ്കൽ ഖനനവും മാസങ്ങളായി തുടർന്നിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപം. മല തുരക്കൽ മൂലം നാട്ടുകാർ  ദുരിതത്തിലാണ്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുമെന്നും പരാതിയുണ്ട്. രാത്രിയും അവധി ദിവസങ്ങളിലുമാണ് ഇവിടെ മണ്ണെടുക്കുന്നത്. പൂതൃക്ക, ഐക്കരനാട് പഞ്ചായത്തു പ്രദേശങ്ങളിൽ അനധികൃത മണ്ണെടുപ്പ് വർധിച്ചു വരികയാണ്. മഴക്കാലത്തിനു മുൻപ് പരമാവധി മണ്ണെടുക്കുകയാണു ലക്ഷ്യം. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണു മണ്ണെടുപ്പെന്ന് ആക്ഷേപമുണ്ട്.