കൊച്ചി ∙ മഴ തുടർന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിട്ടുമാറാതെ വെള്ളക്കെട്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, തീരമേഖലയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൈപ്പിനിൽ പലയിടത്തും വീടുകൾ വെള്ളക്കെട്ടിലാണ്. ഇന്നലെ വൈകിട്ടു മുതൽ കടൽകയറ്റം അൽപം ശക്തമായി. ആലുവയ്ക്കു സമീപം എടയപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മഴ തുടർന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിട്ടുമാറാതെ വെള്ളക്കെട്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, തീരമേഖലയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൈപ്പിനിൽ പലയിടത്തും വീടുകൾ വെള്ളക്കെട്ടിലാണ്. ഇന്നലെ വൈകിട്ടു മുതൽ കടൽകയറ്റം അൽപം ശക്തമായി.

ആലുവയ്ക്കു സമീപം എടയപ്പുറം കോട്ടേക്കാട് പാടശേഖരത്തിൽ 40 ഏക്കർ നെൽക്കൃഷി വെള്ളം കയറി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂത്താട്ടുകുളം–പാലാ റോഡിലെ പെരുംകുറ്റിയിൽ മരം വീണ് ഗതാഗതം മുടങ്ങി.

ADVERTISEMENT

മോക് ഡ്രിൽ നാളെ

മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചി താലൂക്കിലെ മോക് ഡ്രിൽ നാളെ ഉച്ചകഴിഞ്ഞു ചെല്ലാനം മാനാശേരിയിൽ നടത്തും.

ADVERTISEMENT

കൺട്രോൾ റൂമുകൾ

ജില്ല-താലൂക്ക് -തദ്ദേശ സ്ഥാപനതലത്തിലുള്ള കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

ADVERTISEMENT

ഭൂതത്താൻകെട്ടിൽ ജലനിരപ്പ് താഴ്ത്തുന്നു

ഭൂതത്താൻകെട്ട്∙ പെരിയാറിൽ നീരൊഴുക്കു വർധിച്ചതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ ചെറിയതോതിൽ ഉയർത്തി. 15ൽ 7 ഷട്ടറുകളാണ് ഇന്നലെ ഉയർത്തിയത്. പൂർണ സംഭരണശേഷിയായ 34.95 മീറ്ററിൽ എത്തിയ തോടെയാണു തുറന്നത്.

ജില്ല, താലൂക്ക്തല കൺട്രോൾ റൂം 

ജില്ലാ കേന്ദ്രം
ടോൾ ഫ്രീ - 1077ലാൻഡ് ലൈൻ - 04842423513, മൊബൈൽ-9400021077
താലൂക്ക് കേന്ദ്രങ്ങൾ
ആലുവ - 0484 2624052
കണയന്നൂർ- 0484 2360704

കൊച്ചി - 0484 2215559
കോതമംഗലം -0485 2860468
കുന്നത്തുനാട്- 0484 2522224
മൂവാറ്റുപുഴ - 0485 2813773
പറവൂർ - 0484-2972817