പെരുമ്പാവൂർ∙ അൻപതു വർഷമായി ചെയ്തിരുന്ന നെൽക്കൃഷി ഉപേക്ഷിച്ചു കപ്പക്കൃഷി തുടങ്ങിയ കാവലനെ മഴ ചതിച്ചു. വെങ്ങോല തേൻകുളങ്ങര പാടശേഖരത്തിൽ നട്ട കപ്പത്തോട്ടത്തിൽ വെള്ളം കയറിയ നിലയിലാണ്. 5 പതിറ്റാണ്ട് നെൽക്കൃഷി ചെയ്തിരുന്ന എഴുപത്തിയൊന്നുകാരനായ കാവലൻ അടുത്തയിടെയാണ് കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്. നെൽക്കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ∙ അൻപതു വർഷമായി ചെയ്തിരുന്ന നെൽക്കൃഷി ഉപേക്ഷിച്ചു കപ്പക്കൃഷി തുടങ്ങിയ കാവലനെ മഴ ചതിച്ചു. വെങ്ങോല തേൻകുളങ്ങര പാടശേഖരത്തിൽ നട്ട കപ്പത്തോട്ടത്തിൽ വെള്ളം കയറിയ നിലയിലാണ്. 5 പതിറ്റാണ്ട് നെൽക്കൃഷി ചെയ്തിരുന്ന എഴുപത്തിയൊന്നുകാരനായ കാവലൻ അടുത്തയിടെയാണ് കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്. നെൽക്കൃഷി നഷ്ടമായതും അധ്വാനക്കൂടുതലുമാണു കൃഷി ഒന്നു മാറ്റിപ്പിടിക്കാൻ കാവലനെ പ്രേരിപ്പിച്ചത്.

വളരെ പ്രതീക്ഷയോടെ ചെയ്ത കപ്പക്കൃഷിയും വെള്ളത്തിലായതോടെ വിളവ് എങ്ങനെയായിരിക്കും എന്ന ആശങ്കയിലാണ് ഈ കർഷകൻ. പത്താം വയസ്സു മുതൽ മാതാപിതാക്കൾക്കൊപ്പം  കൃഷിക്കിറങ്ങിയതാണ്. സമീപത്തെ പാടം ഉടമകളെല്ലാം കപ്പയിലേക്കു‌ം പച്ചക്കറിയിലേക്കും വഴിമാറിയപ്പോഴും കാവലൻ നെൽക്കൃഷിയിൽ ഉറച്ചു നിന്നു. മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥ വന്നതോടെയാണ് കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്. അതും നഷ്ടത്തിലാകുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.