അങ്കമാലി ∙ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നെന്ന കേസിൽ തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയിൽ വിനോദിനെ (മുഹമ്മദ് ജുറൈജ്– 36) പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 8 ന് കരയാംപറമ്പിലാണ് സംഭവം. പള്ളിയിൽ പോവുകയായിരുന്ന സ്ത്രീയുടെ മാലയാണു പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. മാല വാഴക്കാലയിലെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി ∙ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നെന്ന കേസിൽ തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയിൽ വിനോദിനെ (മുഹമ്മദ് ജുറൈജ്– 36) പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 8 ന് കരയാംപറമ്പിലാണ് സംഭവം. പള്ളിയിൽ പോവുകയായിരുന്ന സ്ത്രീയുടെ മാലയാണു പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. മാല വാഴക്കാലയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, ഉദ്യോഗസ്ഥരായ എൽദോ പോൾ, എസ്.ഷെഫിൻ, ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക്ക് എന്നിവരാണ് കേസ് അന്വേഷിച്ചത്.