കാലടി∙ പ്രമുഖ ഡിജെ ആർട്ടിസ്റ്റ് ഹന്ന ഷൈനിന്റെ ഡിജെ ഇന്ന് ആദിശങ്കര എൻജിനീയറിങ് കോളജിൽ പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത തീർക്കും. രാത്രി 8നാണ് ഹന്ന ഷൈനിന്റെ പ്രകടനം. കോളജിൽ നടക്കുന്ന ദേശീയ ടെക്നിക്കൽ കൾചറൽ ഫെസ്റ്റ് ‘ബ്രഹ്മ 2022’ന്റെ സമാപനമായാണ് ഹന്ന ഷൈനിന്റെ ഡിജെ അരങ്ങേറുന്നത്. ഹന്ന ഷൈൻ പ്രൊഡക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ പ്രമുഖ ഡിജെ ആർട്ടിസ്റ്റ് ഹന്ന ഷൈനിന്റെ ഡിജെ ഇന്ന് ആദിശങ്കര എൻജിനീയറിങ് കോളജിൽ പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത തീർക്കും. രാത്രി 8നാണ് ഹന്ന ഷൈനിന്റെ പ്രകടനം. കോളജിൽ നടക്കുന്ന ദേശീയ ടെക്നിക്കൽ കൾചറൽ ഫെസ്റ്റ് ‘ബ്രഹ്മ 2022’ന്റെ സമാപനമായാണ് ഹന്ന ഷൈനിന്റെ ഡിജെ അരങ്ങേറുന്നത്.

ഹന്ന ഷൈൻ പ്രൊഡക്‌ഷൻ മ്യൂസിക്കിന്റെ ഉടമയായ അവർ അനേകം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മോസ്കോയിലെ ‘റിഥം ഓഫ് ദി സിറ്റി’ എന്ന റേഡിയോ ഷോയുടെ സഹ രചയിതാവും അവതാരകയുമായിരുന്നു. റഷ്യൻ സിനിമ ‘ഫ്രൈഡേ ’യിൽ ഡിജെ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.