മൂവാറ്റുപുഴ∙ അസം സ്വദേശികൾ വിൽപനയ്ക്കായി എത്തിച്ച കഞ്ചാവും ബ്രൗൺഷുഗറും എക്സൈസ് പിടികൂടി. പേഴയ്ക്കാപ്പിള്ളി, മൂവാറ്റുപുഴ ടൗൺ, മാർക്കറ്റ്, വാഴപ്പിള്ളി, തുടങ്ങിയ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് 510 ഗ്രാം കഞ്ചാവും 590 ഗ്രാം ബ്രൗൺ ഷുഗറും പിടികൂടിയത്. പേഴയ്ക്കാപ്പിള്ളി കവലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ അസം സ്വദേശികൾ വിൽപനയ്ക്കായി എത്തിച്ച കഞ്ചാവും ബ്രൗൺഷുഗറും എക്സൈസ് പിടികൂടി. പേഴയ്ക്കാപ്പിള്ളി, മൂവാറ്റുപുഴ ടൗൺ, മാർക്കറ്റ്, വാഴപ്പിള്ളി, തുടങ്ങിയ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് 510 ഗ്രാം കഞ്ചാവും 590 ഗ്രാം ബ്രൗൺ ഷുഗറും പിടികൂടിയത്. പേഴയ്ക്കാപ്പിള്ളി കവലയിൽ നിന്നാണ് ഇവ പിടികൂടിയത്. കഞ്ചാവും ബ്രൗൺ ഷുഗറും വിൽപനകൾക്കായി കൊണ്ടു വന്ന അതിഥിത്തൊഴിലാളിയായ അസം സ്വദേശി മെയ്‌ദുൽ ഇസ്ലാമിനെ (29) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻഡിപിഎസ് കേസ് റജിസ്റ്റർ ചെയ്തു.