കൊച്ചി ∙ ഒരു കേസും ആരും അട്ടിമറിക്കില്ലെന്ന് എൽഡിഎഫ് സർക്കാർ ഉറപ്പു നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ യുഡിഎഫിനെ സഹായിക്കാൻ രംഗത്തു വന്നവർ നടത്തുന്ന നുണ പ്രചാരണങ്ങളിൽ വീഴരുതെന്നു കടവന്ത്രയിൽ നടത്തിയ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സ്വയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഒരു കേസും ആരും അട്ടിമറിക്കില്ലെന്ന് എൽഡിഎഫ് സർക്കാർ ഉറപ്പു നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ യുഡിഎഫിനെ സഹായിക്കാൻ രംഗത്തു വന്നവർ നടത്തുന്ന നുണ പ്രചാരണങ്ങളിൽ വീഴരുതെന്നു കടവന്ത്രയിൽ നടത്തിയ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സ്വയം രക്ഷപെടാനാവില്ലെന്നു യുഡിഎഫ് തിരിച്ചറിഞ്ഞപ്പോൾ നുണ പ്രചാരണവുമായി ചിലർ ‘ ഗ്ലൂക്കോസ്’ നൽകാൻ ഇറങ്ങിയിരിക്കുകയാണ്. 

നടിയെ ആക്രമിച്ച കേസിന്റെ തുടക്കം മുതൽ ശക്തമായ നിലപാടാണു സർക്കാരെടുത്തത്. പ്രതി 85 ദിവസം ജയിലിൽ കിടന്നു. യുഡിഎഫ് ആയിരുന്നെങ്കിൽ അതുണ്ടാവില്ലായിരുന്നു. എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ പി. പി. ദിലീപ്കുമാർ അധ്യക്ഷനായി. സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, കെ. വി. തോമസ്, കുര്യൻ ഏബ്രഹാം, ലാൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT