കൊച്ചി ∙ തോമസ് കപ്പ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം എം.ആർ.അർജുനെ ആജീവനാന്ത അംഗത്വം നൽകി കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്‌‌സി) ആദരിക്കും. 5 ലക്ഷം രൂപ മൂല്യമുള്ള അംഗത്വത്തിനു പുറമേ കാഷ് അവാർഡായി 2 ലക്ഷം രൂപയും 100 ഗ്രാം തൂക്കമുള്ള സിൽവർ കോയിനും അദ്ദേഹത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തോമസ് കപ്പ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം എം.ആർ.അർജുനെ ആജീവനാന്ത അംഗത്വം നൽകി കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്‌‌സി) ആദരിക്കും. 5 ലക്ഷം രൂപ മൂല്യമുള്ള അംഗത്വത്തിനു പുറമേ കാഷ് അവാർഡായി 2 ലക്ഷം രൂപയും 100 ഗ്രാം തൂക്കമുള്ള സിൽവർ കോയിനും അദ്ദേഹത്തിനു സമ്മാനിക്കും. പ്രഥമ ആർഎസ്‌‌സി സ്പോർട്സ് പഴ്സൻ ഓഫ് ദി ഇയർ പുരസ്കാരവും അർജുന് ലഭിക്കും. 18 നു വൈകിട്ട് 6 ന് ആർഎസ്‌‌സി ഗ്രാൻഡ്‌സ്‌ലാം കോൺഫറൻസ് ഹാളിൽ നടക്കുന്ന അവാർഡ് നിശയിൽ മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാകും.

ആർഎസ്‌‌‌സി ബാഡ്മിന്റൻ അക്കാദമിയിലൂടെ വളർന്ന അർജുനെ ആർഎസ്‌‌‌സിയുടെ ആദ്യ ലോകചാംപ്യൻ എന്ന നിലയിലാണ് ആദരിക്കുന്നത്. ഇന്ത്യൻ ടീമിലെ മറ്റൊരു മലയാളി താരമായ എച്ച്.എസ്.പ്രണോയ്, കോച്ച് യു.വിമൽ കുമാർ എന്നിവരെയും ആദരിക്കും. ഇരുവർക്കും ഒരു ലക്ഷം രൂപ വീതം കാഷ് അവാർഡും 100 ഗ്രാം സിൽവർ കോയിനും സമ്മാനിക്കും. പ്രണോയ്‌ക്കും ആജീവനാന്ത അംഗത്വം സമ്മാനിക്കും. വിമൽകുമാറിന് ഈ ബഹുമതി നേരത്തെ നൽകിയിരുന്നു.