കളമശേരി∙ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു കന്നുകാലികളെ മോഷ്ടിച്ചു കശാപ്പു ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂർണിക്കര അശോകപുരം പുത്തൻപുരയിൽ ഷമീർ (37) ആണ് അറസ്റ്റിലായത്. മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് ആലുവയിൽ അറസ്റ്റിലായ ഷമീറിനെ ചോദ്യം ചെയ്തപ്പോഴാണ് കളമശേരിയിലെ മോഷണങ്ങൾ വെളിച്ചത്തായത്. മേയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി∙ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു കന്നുകാലികളെ മോഷ്ടിച്ചു കശാപ്പു ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂർണിക്കര അശോകപുരം പുത്തൻപുരയിൽ ഷമീർ (37) ആണ് അറസ്റ്റിലായത്.  മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് ആലുവയിൽ അറസ്റ്റിലായ ഷമീറിനെ ചോദ്യം ചെയ്തപ്പോഴാണ് കളമശേരിയിലെ മോഷണങ്ങൾ വെളിച്ചത്തായത്.

മേയ് 4ന് സീപോർട്ട് – എയർപോർട്ട് റോഡിലെ വീട്ടിൽ നിന്നു കാളയെയും 26ന് രാത്രി എൻഎഡി ഗേറ്റിനു സമീപം പൈപ്‌ലൈൻ റോഡിലെ വീടിന്റെ മുറ്റത്തു നിന്നു 2 പോത്തുകളെയും ഷമീർ മോഷ്ടിച്ച്, തന്റെ അറവുശാലയിൽ കൊണ്ടുപോയി കശാപ്പു ചെയ്തു വിറ്റെന്നു പൊലീസ് പറഞ്ഞു. ഇയാൾ വേറെയും കന്നുകാലികളെ മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു.