ആലുവ∙ ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന സ്വർണപ്പണിക്കാരന്റെ വീട്ടിലെത്തി 50 പവനും ഒന്നര ലക്ഷം രൂപയും തട്ടിയ കേസിൽ കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാർ സജീറ മൻസിലിൽ അബൂട്ടി (68) പൊലീസ് പിടിയിലായി. 5 പ്രതികളുള്ള കേസിൽ ഗോവ സ്വദേശി മൗലാലി ഹബീബുൽ ഷേഖിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 5നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന സ്വർണപ്പണിക്കാരന്റെ വീട്ടിലെത്തി 50 പവനും ഒന്നര ലക്ഷം രൂപയും തട്ടിയ കേസിൽ കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാർ സജീറ മൻസിലിൽ അബൂട്ടി (68) പൊലീസ് പിടിയിലായി. 5 പ്രതികളുള്ള കേസിൽ ഗോവ സ്വദേശി മൗലാലി ഹബീബുൽ ഷേഖിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 5നു പകൽ ബാങ്ക് കവലയിൽ മഹാരാഷ്ട്ര സ്വദേശി സഞ്ജയ്‌യുടെ വീട്ടിലാണു കവർച്ച നടന്നത്. സംഭവത്തിനു ശേഷം കർണാടക, മുംബൈ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു അബൂട്ടി. ഇനി പിടികിട്ടാനുള്ളവരിൽ 2 പേർ മലയാളികളും ഒരാൾ ഗോവ സ്വദേശിയുമാണ്. തൊണ്ടി കണ്ടെടുത്തിട്ടില്ല.