പെരുമ്പാവൂർ ∙ ഓടക്കാലി എസ്ബിഐ എടിഎം കൗണ്ടർ രണ്ടാഴ്ചയിലധികമായി പ്രവർത്തനരഹിതമായതിൽ ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഒട്ടേറെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അശമന്നൂർ പഞ്ചായത്തിലെ ഏക ദേശസാൽകൃത ബാങ്ക് ഓടക്കാലിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഓടക്കാലിയിൽ ദേശസാൽകൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ ഓടക്കാലി എസ്ബിഐ എടിഎം കൗണ്ടർ രണ്ടാഴ്ചയിലധികമായി പ്രവർത്തനരഹിതമായതിൽ ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഒട്ടേറെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അശമന്നൂർ പഞ്ചായത്തിലെ ഏക ദേശസാൽകൃത ബാങ്ക് ഓടക്കാലിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.ഓടക്കാലിയിൽ ദേശസാൽകൃത ബാങ്കും പണം നിക്ഷേപിക്കുന്നതിനു സൗകര്യമുള്ള എടിഎം കൗണ്ടറും ആരംഭിക്കണമെന്ന് ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറർ പി.പി.വേണുഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.