ടൂറിസം, പുരാവസ്തു പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര മന്ത്രിയെത്തി
നെടുമ്പാശേരി ∙ കേരളത്തിലെ ടൂറിസം, പുരാവസ്തു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേന്ദ്ര ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി ഇവിടെ അവലോകനം ചെയ്തു. എല്ലാ പ്രമുഖ ടൂറിസം, പുരാവസ്തു, സാംസ്കാരിക കേന്ദ്രങ്ങളിലും സ്ഥിരം ദേശീയ പതാക ഉയർത്താനുള്ള സംവിധാനം ഉണ്ടാകണമെന്നു മന്ത്രി നിർദേശിച്ചു.