മട്ടാഞ്ചേരി∙ അൻസാർ പള്ളിക്കു സമീപം ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോർട്ട്കൊച്ചി ലാസർ മാർക്കറ്റിൽ അൽത്താഫിനെ (അപ്പു 24)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ജോലി സ്ഥലത്തു നിന്നു ചായ കുടിക്കാ‍ൻ പോയ ചുള്ളിക്കൽ സ്വദേശിയെ തടഞ്ഞു നിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി∙ അൻസാർ പള്ളിക്കു സമീപം ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോർട്ട്കൊച്ചി ലാസർ മാർക്കറ്റിൽ  അൽത്താഫിനെ (അപ്പു 24)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ജോലി സ്ഥലത്തു നിന്നു ചായ കുടിക്കാ‍ൻ പോയ ചുള്ളിക്കൽ സ്വദേശിയെ തടഞ്ഞു നിർത്തി പഴ്സ് തട്ടിപ്പറിച്ചു മർദിച്ചെന്നാണ് പരാതി. അസി.കമ്മിഷണർ വി.ജി.രവീന്ദ്രനാഥിന്റെ  നേതൃത്വത്തിൽ എസ്ഐ രൂപേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ അൽത്താഫിന് എതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.