കാക്കനാട്∙ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫിസുകൾ വരുന്ന ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. സന്ദർശകരെ അനുവദിക്കില്ല. അന്നു മാത്രം വിവിധ ഓഫിസുകളിലായി 15,000 ഫയലുകളെങ്കിലും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നിരീക്ഷണ സമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫിസുകൾ വരുന്ന ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. സന്ദർശകരെ അനുവദിക്കില്ല. അന്നു മാത്രം വിവിധ ഓഫിസുകളിലായി 15,000 ഫയലുകളെങ്കിലും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ ഓഫിസുകൾ പ്രവർത്തിക്കണമോയെന്ന കാര്യം പിന്നീടു തീരുമാനിക്കും. സർവീസ് സംഘടനകളും സഹകരണം വാഗ്ദാനം ചെയ്തു. ആഴ്ചതോറും അഡീഷനൽ ജില്ലാ മജിസ്ട്രേട്ടും രണ്ടാഴ്ച കൂടുമ്പോൾ കലക്ടറും മാസം തോറും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ഫയൽ തീർപ്പാക്കൽ നടപടി അവലോകനം ചെയ്യും.