അങ്കമാലി∙ ദേശീയപാതയിൽ കറുകുറ്റി പഴയ ചെക്പോസ്റ്റ് പരിസരത്ത് അപകടങ്ങളേറുന്നു. കഴിഞ്ഞ ദിവസം ട്രെയിലർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി. പിന്നാലെ വന്ന ബൈക്ക് യാത്രക്കാരിലൊരാൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കുറച്ചുനാൾ മുൻപ് ഈ ഭാഗത്ത് 2 ബൈക്കുകൾ ഇടിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി∙ ദേശീയപാതയിൽ കറുകുറ്റി പഴയ ചെക്പോസ്റ്റ് പരിസരത്ത് അപകടങ്ങളേറുന്നു. കഴിഞ്ഞ ദിവസം ട്രെയിലർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി. പിന്നാലെ വന്ന ബൈക്ക് യാത്രക്കാരിലൊരാൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കുറച്ചുനാൾ മുൻപ് ഈ ഭാഗത്ത് 2 ബൈക്കുകൾ ഇടിച്ചും അപകടമുണ്ടായി. ചെക്പോസ്റ്റ് പ്രവർത്തിച്ചിരുന്നപ്പോൾ സ്ഥിരമായി അപകടമുണ്ടായ ഭാഗമാണ്. 

വെളിച്ചക്കുറവ് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കരയാംപറമ്പ് മുതൽ കറുകുറ്റി വരെ ഒരു വശത്ത് വഴിവിളക്കില്ല. ദേശീയപാത നാലു നിരയാക്കി വീതികൂട്ടി നിർമാണം പൂർത്തിയാക്കിയിട്ടും വഴിവിളക്കില്ല. വിളക്കു കാലുകൾ മീഡിയനിൽ ഇറക്കിയിട്ട് വർഷങ്ങളായി. ഈ കാലുകൾ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് തറ കെട്ടി വയറിങ് പൂർത്തിക്കി.തുടർ നടപടി ഇല്ല.  നാട്ടുകാരുടെ നേതൃത്വത്തിൽ ഒട്ടേറെ നിവേദനം നൽകിയിട്ടും നടപടിയില്ല.

ADVERTISEMENT