പിറവം∙ ടൗണിലും പരിസരങ്ങളിലും സൂപ്പർ ബൈക്കുകളുടെ വിളയാട്ടം. കോളജിലും സ്കൂളുകളിലും ക്ലാസ് ആരംഭിക്കുന്നതിനു മുൻപും ക്ലാസു വിട്ടതിനു ശേഷവുമാണു പുത്തൻശ്രേണി ബൈക്കുകൾ കരവട്ടെകുരിശു റോഡിലൂടെ താലൂക്ക് ആശുപത്രി പരിസരം വരെയുള്ള ഭാഗങ്ങൾ കീഴടക്കുന്നത്. മത്സര ഓട്ടത്തിന്റെ പ്രതീതി ഉയർത്തി ഉഗ്രശബ്ദത്തിൽ പായുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ ടൗണിലും പരിസരങ്ങളിലും സൂപ്പർ ബൈക്കുകളുടെ വിളയാട്ടം. കോളജിലും സ്കൂളുകളിലും ക്ലാസ് ആരംഭിക്കുന്നതിനു മുൻപും ക്ലാസു വിട്ടതിനു ശേഷവുമാണു പുത്തൻശ്രേണി ബൈക്കുകൾ കരവട്ടെ കുരിശു റോഡിലൂടെ താലൂക്ക് ആശുപത്രി പരിസരം വരെയുള്ള ഭാഗങ്ങൾ കീഴടക്കുന്നത്. മത്സര ഓട്ടത്തിന്റെ പ്രതീതി ഉയർത്തി ഉഗ്രശബ്ദത്തിൽ പായുന്ന ബൈക്കുകൾ കടുത്ത ഭീഷണി ഉയർത്തുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസം ഐബി ജംക്‌ഷനിൽ എട്ടാം ക്ലാസ് വിദ്യാർഥിനി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. റോഡു മുറിച്ചു കടക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ബൈക്ക് വിദ്യാർഥിനിയെ വെട്ടിച്ചുമാറ്റി കടന്നു കളഞ്ഞു. ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ പോലും അവ്യക്തമായിരുന്നു. പൊലീസ് പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.