അധ്യാപക ഒഴിവ് കടയിരുപ്പ് എച്ച്എസ്എസ് കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. തൃപ്പൂണിത്തുറ ബോയ്സ് തൃപ്പൂണിത്തുറ ∙ ഗവ. ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. 0484

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

കടയിരുപ്പ് എച്ച്എസ്എസ്

ADVERTISEMENT

കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

തൃപ്പൂണിത്തുറ ബോയ്സ്

തൃപ്പൂണിത്തുറ ∙ ഗവ. ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. 0484 2775490

പറവൂർ ഗവ.ഗേൾസ് 

ADVERTISEMENT

പറവൂർ ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 1.30ന്.

പറവൂർ എച്ച്എസ്എസ്

പറവൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 4ന്.

പറവൂർ എച്ച്എസ്എസ്

ADVERTISEMENT

പറവൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 3ന്.

കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ 

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7നു 10.30ന്. 0484 2575008.

നുവാൽസ്

കളമശേരി ∙ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ സോഷ്യോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4നു 10ന്. www.nuals.ac.in .

പാമ്പാക്കുട എച്ച്എസ് 

പാമ്പാക്കുട∙ ഗവ.ഹൈസ്കൂളിൽ കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന്.

കടയിരുപ്പ് എച്ച്എസ്എസ്

കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4ന് 10ന്.

പുതുവേലി ഗവ. സ്കൂൾ

കൂത്താട്ടുകുളം ∙ പുതുവേലി ഗവ. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 04822 244433.