തൃപ്പൂണിത്തുറ ∙ ഫയലുകൾ തീർപ്പാക്കാനായി അവധിയില്ലാതെ നഗരത്തിലെ സർക്കാർ ഓഫിസുകൾ. ഞായർ – ഫയൽ തീർപ്പാക്കൽ ദിനത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ ഓഫിസുകൾ അവധി ദിനമായ ഇന്നലെ പ്രവർത്തിച്ചത്. മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകൾ, നഗരസഭ ഓഫിസും, വില്ലേജ് ഓഫിസുകൾ തുടങ്ങിയവ ഇന്നലെ പ്രവർത്തിച്ചു. നഗരസഭയിലെ 35

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറ ∙ ഫയലുകൾ തീർപ്പാക്കാനായി അവധിയില്ലാതെ നഗരത്തിലെ സർക്കാർ ഓഫിസുകൾ. ഞായർ – ഫയൽ തീർപ്പാക്കൽ ദിനത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ ഓഫിസുകൾ അവധി ദിനമായ ഇന്നലെ പ്രവർത്തിച്ചത്. മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകൾ, നഗരസഭ ഓഫിസും, വില്ലേജ് ഓഫിസുകൾ തുടങ്ങിയവ ഇന്നലെ പ്രവർത്തിച്ചു. നഗരസഭയിലെ 35 ഫയലുകളാണ് തീർപ്പാക്കിയത്.

താലൂക്ക് സപ്ലൈ ഓഫിസിൽ 27 ഫയലുകളും തീർപ്പാക്കി. നടമ വില്ലേജ് ഓഫിസിൽ 25 റിപ്പോർട്ടുകളാണു താലൂക്ക് ഓഫിസിലേക്കു കൈമാറിയത്. ജോയിന്റ് ആർടിഒ ഓഫിസിൽ 30 ഫയലാണു തീർപ്പാക്കിയത്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കഴിയുന്നത്ര ഫയലുകൾ തീർപ്പാക്കാനാണ് ഇന്നലെ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിച്ചത്. എല്ലാ ഓഫിസുകളിലും ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല.