കൈതാരം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച മതിലിന്റെ അവശിഷ്ടങ്ങൾ കാനയിൽ തള്ളിയതോടെ കോട്ടുവള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ വെള്ളക്കെട്ടു രൂക്ഷ‍‌ം ഘണ്ടാകർണൻവെളി മുതൽ വഴിക്കുളങ്ങര വരെയുള്ള ഭാഗത്തെ മതിലിന്റെ അവശിഷ്ടങ്ങളാണ് കാനയിൽ നിറഞ്ഞത്. മഴവെള്ളം ഒഴുകി പോകാതായതോടെ സമീപത്തെ പല വീടുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈതാരം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച മതിലിന്റെ  അവശിഷ്ടങ്ങൾ കാനയിൽ തള്ളിയതോടെ കോട്ടുവള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ  വെള്ളക്കെട്ടു രൂക്ഷ‍‌ം ഘണ്ടാകർണൻവെളി മുതൽ വഴിക്കുളങ്ങര വരെയുള്ള ഭാഗത്തെ മതിലിന്റെ അവശിഷ്ടങ്ങളാണ് കാനയിൽ നിറഞ്ഞത്. മഴവെള്ളം ഒഴുകി പോകാതായതോടെ സമീപത്തെ പല വീടുകളും പറമ്പുകളും വെള്ളക്കെട്ടിലായി. തുണ്ടപ്പറമ്പ്, വടക്കേ ഇരവൂർ ഭാഗത്താണു വെള്ളക്കെട്ടു രൂക്ഷമായത്. പൊളിച്ചിട്ട അവശിഷ്ടങ്ങൾ എത്രയും വേഗം കാനയിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം എം.എസ്. സതീഷിന്റെ നേതൃത്വത്തിൽ ദേശീയപാത അധികൃതർക്കു പരാതി നൽകി.