കൊച്ചി ∙ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ പോലെ പിടിമുറുക്കി ചിക്കൻപോക്സും. ഏതെങ്കിലും തരത്തിലുള്ള പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 1764 പേരാണ്. ഇതിൽ 31 പേർക്കു ഡെങ്കിപ്പനി സംശയിക്കുന്നു. കോർപറേഷനിലെ 12 പേരും അങ്കമാലി നഗരസഭയിലെ 4 പേരും ആലുവയിലെ 3 പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ പോലെ പിടിമുറുക്കി ചിക്കൻപോക്സും. ഏതെങ്കിലും തരത്തിലുള്ള പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 1764 പേരാണ്. ഇതിൽ 31 പേർക്കു ഡെങ്കിപ്പനി സംശയിക്കുന്നു. കോർപറേഷനിലെ 12 പേരും അങ്കമാലി നഗരസഭയിലെ 4 പേരും ആലുവയിലെ 3 പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ഈ മാസം രണ്ടു പേർ മരിച്ചു.

ഏഴു പേർ ചിക്കൻപോക്സ് ബാധിതരായി ഇന്നലെ ചികിത്സ തേടി. ഈ മാസം ഇതുവരെ 36 പേർക്കു ചിക്കൻപോക്സ് പിടിപെട്ടു. ഒരാൾ മരിച്ചു. ഈ വർഷം ജനുവരിയിലാണ് ചിക്കൻപോക്സ് മരണം ഇതിനു മുൻപ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 173 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. രണ്ടു പേർ ഇന്നലെ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.