പള്ളുരുത്തി∙ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് പതിനേഴര പവൻ സ്വർണവും പണവും മോഷ്ടിച്ചു. ഇടക്കൊച്ചി പഷ്ണിത്തോട് ബസ് സ്റ്റോപ്പിന് സമീപം പൗർണമി വീട്ടിൽ കേന്ദ്രീയ വിദ്യാലയ റിട്ട.പ്രിൻസിപ്പൽ രാമചന്ദ്രൻ, റിട്ട. ബാങ്ക് മാനേജരായ ഭാര്യ ജയശ്രീ എന്നിവരുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളുരുത്തി∙ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് പതിനേഴര പവൻ സ്വർണവും പണവും മോഷ്ടിച്ചു. ഇടക്കൊച്ചി പഷ്ണിത്തോട് ബസ് സ്റ്റോപ്പിന് സമീപം പൗർണമി വീട്ടിൽ കേന്ദ്രീയ വിദ്യാലയ റിട്ട.പ്രിൻസിപ്പൽ രാമചന്ദ്രൻ, റിട്ട. ബാങ്ക് മാനേജരായ ഭാര്യ ജയശ്രീ എന്നിവരുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്. 12,000 രൂപയും മോഷണം പോയി. വിവരം പുലർച്ചെയാണ് വീട്ടുകാർ അറിയുന്നത്. വീടിന്റെ വശത്തുള്ള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

ദമ്പതിമാർ ഉറങ്ങിയിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു മാലയും മൂന്ന് മോതിരവും കമ്മലുമടക്കമുള്ള സ്വർണവും തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷണം പോയത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണം എടുത്തതിനു ശേഷം കവർ വീടിനു മുൻവശം ഉപേക്ഷിച്ചിട്ടുണ്ട്. പള്ളുരുത്തി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.